CLOSE

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റ ഭാഗമായി പനത്തടി ടൗണില്‍ നടന്ന ശുചീകരണം പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍ ഉത്ഘാടനം ചെയ്തു

Share

പനത്തടി : മഴക്കാലപൂര്‍വ്വശുചീകരണത്തിന്റ ഭാഗമായി പനത്തടി ടൗണില്‍ നടന്ന ശുചീകരണം പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍ ഉത്ഘാടനം ചെയ്തു.പഞ്ചായത്തംഗങ്ങളായ സജിനി, രാധ സുകുമാരന്‍, വ്യാപാരി വ്യവസായി ഏകോപനസമതി ജില്ലാ സെക്രട്ടറി സജി കെ എസ്, , ജെ എച്ച് ഐ സുബൈദ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഓട്ടോ തൊഴിലാളികള്‍, എസ് പി സി സ്റ്റുഡന്റസ്,ഹരിത കര്‍മ്മസേന എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *