CLOSE

കുഴല്‍ കിണറിന്റെ മോട്ടോര്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍

Share

കാസര്‍കോട്: കുഴല്‍ കിണറിന്റെ മോട്ടോര്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. കൂവനടുക്കത്തെ ഗോവിന്ദനായകിനെ 45യാണ് ബദിയഡുക്ക എസ് ഐ വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്. പെര്‍ളയിലെ നാരായണ പൂജാരിയുടെ പറമ്പില്‍ മിഷന്‍ പുരയില്‍ സൂക്ഷിച്ച 40000 രൂപ വിലവരുന്ന കുഴല്‍ കിണര്‍ മോഷ്ടിക്കുകയായിരുന്നു. മിഷന്‍ കണ്ടെടുത്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published.