ബാര ശ്രീ മഹാവിഷ്ണു ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്ക്കൂള് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മെയ് 8 ഞയറാഴ്ച 9മണി മുതല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് നിര്‍മല്‍കുമാര്‍ കാടകം നയിക്കുന്ന ഒരു ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും. എല്ലാതരം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഈ അവസരം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍ 9446772341