രാജപുരം: പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോണി തോലമ്പുഴ തല്‍സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന് എം.പിയുടെ നിര്‍ദ്ദേശപ്രകാരം പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി കെ.ജെ ജെയിംസിനെ നോമിനേറ്റ് ചെയ്തതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ ഫൈസല്‍ അറിയിച്ചു.