CLOSE

‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ കളളാര്‍ പഞ്ചത്ത്തല സര്‍വ്വേ സംഘടിപ്പിച്ചു

Share

രാജപുരം: ‘എന്റെ തൊഴില്‍ എന്റെ അഭിമാനം ‘കളളാര്‍ പഞ്ചത്ത്തല സര്‍വ്വേ ഉദ്ഘാടനം ഒന്നാം വാര്‍ഡില്‍ പ്രസിഡന്റ് ടി.കെ നാരായണനും, പതിനാലാം വാര്‍ഡ്തല ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കൃഷണ കുമാറും നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published.