രാജപുരം: എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ കോടോം ബേളൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ നിര്‍വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ബാബു അധ്യക്ഷത വഹിച്ചു.വാര്‍ഡ് കണ്‍വീനര്‍ നാരായണന്,സുരേഷ് വയമ്പ്, മനോജ് കോടോം, എ ഡി എസ് സെക്രട്ടറി നസിയ, ഊര്മൂപ്പന്‍ രാഘവന് എന്നിവര്‍ സംസാരിച്ചു.നാലാം വാര്‍ഡിലെ എന്യൂമറേറ്റര്‍മാര്‍ നേതൃത്വം നല്കി.