CLOSE

എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി സര്‍വ്വേ പനത്തടി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ്തല ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് നിര്‍വ്വഹിച്ചു.

Share

രാജപുരം: എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി സര്‍വ്വേ പനത്തടി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ്തലഉദ്ഘാടനം മൊട്ടയം കൊച്ചിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ രജനീ ദേവി ആര്‍.സി. ആദ്ധ്യക്ഷത വഹിച്ചു. ഒന്നാം വാര്‍ഡ് മെമ്പര്‍ മഞ്ജുഷ എന്‍. സംസാരിച്ചു. സി ഡി എസ് മെമ്പര്‍ ജസ്സി ചാക്കോ സ്വാഗതവും എഡി എസ് സെക്രട്ടറി ശോഭ സുനില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.