CLOSE

‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ സര്‍വ്വേ പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാലും,
ചെറുപനത്തടിയില്‍ വാര്‍ഡ് മെമ്പര്‍ എന്‍ വിന്‍സെന്റും ഉദ്ഘാടനം ചെയ്തു

Share

പനത്തടി :’എന്റെ തൊഴില്‍ എന്റെ അഭിമാനം’ സര്‍വ്വേ പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാലും, ചെറുപനത്തടിയില്‍ വാര്‍ഡ് മെംബര്‍ എന്‍ വിന്‍സെന്റും ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.