CLOSE

പാലക്കുന്ന് ജെസിഐ കുട്ടികള്‍ക്ക് പൊല്‍സ് സമ്മര്‍ വെക്കേഷന്‍ ക്യാമ്പ് നടത്തി

Share

പാലക്കുന്ന്: പാലക്കുന്ന് ജെസിഐ കുട്ടികള്‍ക്ക് പൊല്‍സ് സമ്മര്‍ ക്യാമ്പ് നടത്തി. തച്ചങ്ങാട് ഗവ. സ്‌കൂളില്‍ നാഷണല്‍ വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ മുകളേല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സോണ്‍ ജൂനിയര്‍ ജേസീസ് കോര്‍ഡിനേറ്റര്‍ ജിതിന്‍ ജോര്‍ജ് അധ്യക്ഷനായി. പാലക്കുന്ന് ജെസിഐ പ്രസിഡന്റ് സമീര്‍, കിരണ്‍, ജയപ്രകാശ്, വേണു അരവം, പ്രമോദ് പനയാല്‍, രജീഷ്, ലിജോ, എന്‍.ടി. അശോകന്‍, സതീശന്‍ പൂര്‍ണിമ, അശോകന്‍, വിദ്യാ നായര്‍ ,അജിത് സി കളനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.