CLOSE

കുടുംബ വഴക്ക്: ആലപ്പുഴയില്‍ ഗൃഹനാഥനെ കുത്തിക്കൊന്നു

Share

ആലപ്പുഴ ആലപ്പുഴ കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള് കുത്തിക്കൊലപ്പെടുത്തി. തുറവൂര് പഞ്ചായത്ത് അഞ്ചാം വാര്ഡില് ടോണി ലോറസ് ആണ് മരിച്ചത്.

46 വയസായിരുന്നു.

കുടുംബക്കാര് തമ്മിലുള്ള വഴിത്തര്ക്കത്തിനൊടുവിലാണ് ടോണി ലോറസിന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോണിയുടെ ബന്ധുക്കളായ അനില്, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

സംഘര്ഷത്തില് ഇവര്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.