പാലക്കുന്ന് : പള്ളിക്കര തെക്കേക്കുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ട ഉത്സവം 13, 14 തീയതികളില്‍ നടക്കും.13ന് രാവിലെ 11ന് അരിത്രാവല്‍ പൂജ. വൈകുന്നേരം 6.30 ന് ക്ഷേത്ര മാതൃ സമിതിയുടെയും കുട്ടികളുടെയും തിരുവാതിരയും തുടര്‍ന്ന് തെക്കേക്കുന്ന് യുവ കൂട്ടായ്മയുടെ ഫ്യൂഷന്‍ ഓണക്കളിയും .7.30ന് ഉദുമ വരവീണ ഭജന്‍സിന്റെ ഭജന.8.30 ന് രക്തേശ്വരിയമ്മയുടെ തിടങ്ങുലും കുളിച്ചുതോറ്റവും.
14 ന് രാവിലെ 10ന് രക്തേശ്വരിയമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം. 2ന് ഗുളികന്.
4ന് വിളക്കരിയോടെ സമാപനം.