പാലക്കുന്ന്: തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച വൈകുന്നേരം 3ന് ക്ഷേത്രത്തില്‍ ചേരും. 2022-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുക്കും.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.