CLOSE

വിവാഹ വാര്‍ഷിക ദിനത്തില്‍ ആഘോഷം ഒഴിവാക്കി കൈതാങ്ങിലേക്ക് സഹായം നല്‍കി

Share

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിലെ കാരുണ്യനിധിയായ കൈതാങ്ങ് ജനപ്രിയമാകുകയാണ്. ഗുരുപുരം പി.ഉപേന്ദ്രന്‍ സൗദാമിനി ദമ്പതികളുടെ 24-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി കൈതാങ്ങിലേക്ക് സഹായം നല്‍കി. സഹായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഏറ്റുവാങ്ങി. സുജിത്ത്, കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.