CLOSE

കര്‍ണ്ണാടക കൊടഗ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പറായി എന്‍ ബാലചന്ദ്രന്‍ നായര്‍ കരിക്കെയെ നോമിനേറ്റ് ചെയ്തു

Share

രാജപുരം: കര്‍ണ്ണാടക കൊടഗ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പറായി എന്‍ ബാലചന്ദ്രന്‍ നായര്‍ കരിക്കെയെ കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ നേമിനേറ്റ് ചെയ്തു. കരിക്കെ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കൊടക് ജില്ലാ കോണ്‍ഗ്രസ് ഇലക്ഷന്‍ പ്രചാരണ കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.

Leave a Reply

Your email address will not be published.