CLOSE

തെളിനീരൊഴുകും നവ കേരളം പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം തച്ചര്‍ക്കടവ് പുഴയോരത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ് നിര്‍വ്വഹിച്ചു

Share

രാജപുരം: തെളിനീരൊഴുകും നവ കേരളം പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം തച്ചര്‍ക്കടവ് പുഴയോരത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ലത അരവിന്ദ്, പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍, പഞ്ചായത്ത് സെക്രട്ടറി സുരേഷ്, കുടുംബശ്രീ, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.