CLOSE

നഴ്സസ് വാരാചരണം സമാപന സമ്മേളനം നടന്നു

Share

നഴ്സസ് വാരാചരണം സമാപന സമ്മേളനം കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എ ടി മനോജ് അധ്യക്ഷനായി, ഡോ. കെ.കെ.രാജാ റാം, സുജീഷ് പിലിക്കോട്, ഡോ.മുരളിധരന്‍ നെല്ലൂരായ, സി.പി.കെ ജയ പ്രകാശ്, പി.വി. പവിത്രന്‍, അലക്സ് കെ.ജോര്‍ജ്ജ്, ടി.പി. ഉഷ, ആന്‍സി ഫിലിപ്പ്, ജ്യോതി ജോസഫ്, ടെല്‍മ ജോസഫ് , ഏലിയമ്മ ജോസഫ്, ജോബി ജോര്‍ജ്ജ് , ഷെല്‍ജി മോള്‍, ചിത്ര വീണ എന്നിവര്‍ സംസാരിച്ചു. ജില്ലാ നേഴ്സിംഗ് ഓഫീസര്‍ പി.എം. മേരിക്കുട്ടി സ്വാഗതവും ആലീസ് മാത്യൂ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ ആദരിച്ചു.

Leave a Reply

Your email address will not be published.