CLOSE

‘ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതി ദേലംപാടി ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് എ പി ഉഷ വിത്ത് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.

Share

അഡൂര്‍: കേരള സര്‍ക്കാര്‍കാര്‍ഷിക വികസന കര്‍ഷക വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ദേലംപാടി പഞ്ചായത്തില്‍ പ്രസിഡന്റ് അഡ്വ: എ പി ഉഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി എ അബ്ദുള്ള കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേന്ദ്രന്‍ എ ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ നാളിനാക്ഷി, കൃഷി അസിസ്റ്റന്റ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ശ്വേതശ്രീ എന്നിവര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.