CLOSE

പ്ലാവുള്ളക്കയ എന്‍ .എസ് .എസ് കരയോഗം കുടുംബ സംഗമവും, സ്വീകരണ യോഗവും മെയ് 15ന് രാവിലെ 10 മണിക്ക് കരയോഗ മന്ദിരത്തില്‍

Share

രാജപുരം: പ്ലാവുള്ളക്കയ എന്‍ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും ,ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് എന്‍ എസ് എസ് യൂണിയനില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ പ്രസിഡന്റ് കരിച്ചേരി പ്രഭാകരന്‍ നായര്‍ക്കും വൈസ് പ്രസിഡന്റ് കെ പി ശ്രീകുമാര്‍ കോടോത്തിനും സ്വീകരണ യോഗവും മെയ് 15ന് രാവിലെ 10 മണിക്ക് കരയോഗം മന്ദിരത്തില്‍ നടക്കും.

Leave a Reply

Your email address will not be published.