CLOSE

കെ.സി.ഡബ്ലു.എ രാജപുരം ഫൊറോനാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മെയ് 15ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് ചുള്ളിക്കര സെന്റ് മേരീസ് പാരീഷ് ഹാളില്‍

Share

രാജപുരം: രാജപുരം ഫൊറോന ക്‌നാനായ കത്തലിക് വിമന്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് മെയ് 15ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1.30 വരെ ചുള്ളിക്കര സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടക്കും.

Leave a Reply

Your email address will not be published.