രാജപുരം: മാനടുക്ക0 പി.ജി വിജയന് സ്മാരക ഗ്രന്ഥാലയവും പുലിക്കടവ് റെഡ് സ്റ്റാര്‍ ക്ലബ്ബുംചേര്‍ന്ന് വിമുക്തി ലഹരി വിരുദ്ധ സെമിനാര്‍ സ0ഘടിപ്പിച്ചു.രാജപുരം സി. ഐ വി. ഉണ്ണികൃഷ്ണന് ക്ലാസ്സ് എടുത്തു . ജില്ല വിദ്യാഭ്യാസ യജ്ഞം കോര്‍ഡിനേറ്റര്‍ പി. ദിലീപ്കുമാര് സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ ചെയര്‍പേഴ്സണ്‍ ലതാ അരവിന്ദ് അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് . ജി. എസ് രാജീവ് സ്വാഗതവും റെഡ് സ്റ്റാര്‍ പ്രസിഡ9് ബിജു നന്ദിയും പറഞ്ഞു. എ.ഡി.എസ് ഭാരവാഹികളായ രാധ ശ്രീകുമാര്‍, സൗമ്യ രാജേഷ്, ഗ്രന്ഥശാല സെക്രട്ടറി രാജേഷ് എന്നിവര്‍ സംസാരിച്ചു.