CLOSE

അധ്യാപകനായും, പത്രപ്രവര്‍ത്തനായും മലയോര മേഖലയില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ പി പി ജയന്‍ മാസ്റ്ററെ വള്ളിക്കടവ് കസ്ബാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

Share

വെള്ളരിക്കുണ്ട്: അധ്യാപകനായും, പത്രപ്രവര്‍ത്തനായും മലയോര മേഖലയില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ പി പി ജയന്‍ മാസ്റ്ററെ വള്ളിക്കടവ് കസ്ബാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.മാലോം സാംസ്‌കാരിക കേന്ദ്രത്തില്‍ വച്ച് നടന്ന ചടങ്ങ് ബളാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉഘാടനം ചെയ്തു.ജോര്‍ജ്കുട്ടി മാടപ്പള്ളി അധ്യക്ഷത വഹിച്ചു.സി.ആര്‍ പി.എഫ് മുന്‍ ഐജി കെ.വി മധുസൂദനന്‍ ഉപഹാരം നല്‍കി. മുന്‍ എംഎല്‍എ എം കുമാരന്‍, ടി പി തമ്പാന്‍, പി.ജി.ദേവ് ,വി – കുഞ്ഞിക്കണ്ണന്‍, കെ ബാലന്‍, ടി.എ.എവു ജിന്‍, സണ്ണി പൈകട ,സി കെ ബാലകൃഷ്ണന്‍, സാജന്‍ പുഞ്ച, എ പി.ഷാജി, സി സി ഗിരിജ, കെ.രാധാകൃഷ്ണന്‍ ,സി. കുഞ്ഞികൃഷ്ണന്‍, കെ രാധാകഷന്‍, മാര്‍ട്ടിന്‍ ജോര്‍ജ് ‘കെ ബാലന്‍, ഷാജി ജോസഫ്, എം പി രാജന്‍, കെ സി കുര്യന്‍, പി വി രവീന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Leave a Reply

Your email address will not be published.