CLOSE

കള്ളാറിലെ റിട്ടേഡ് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സി ജനാര്‍ദ്ദനന്‍ നിര്യാതനായി

Share

രാജപുരം: കള്ളാറിലെ റിട്ടേഡ് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സി ജനാര്‍ദ്ദനന്‍ നിര്യാതനായി. സംസ്‌കാരം

രാവിലെ 11ന് പെരുമ്പള്ളിയിലുള്ള വീട്ടുവളപ്പില്‍.ഭാര്യ: ശാരദ. മക്കള്‍: പ്രിയ, പ്രീതി. മരുമകന്‍: നവിന്‍. സഹോദരങ്ങള്‍: ശാരദ, ലളിത, സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *