സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധന; 40 ദിവസത്തിനിടെ കൂടിയത് 6,440 രൂപ

സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധന. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,565 രൂപയും പവന്…

വിനോദ് ഫ്രാൻസിസ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനറൽ മാനേജരായ വിനോദ് ഫ്രാൻസിസിനെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി എഫ് ഒ) ആയി നിയമിച്ചു.…

ചുട്ട് പൊള്ളി കേരളം; പാലക്കാട് 41 ഡിഗ്രിയിലേക്ക്

സംസ്ഥാനത്ത് കനത്ത ചൂട്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഏറ്റവും ഉയര്‍ന്ന ചൂട് പാലക്കാട് ആണ്. ഏപ്രില്‍ 11 വരെ കേരളത്തില്‍…

മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍; കരീയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു.

ബോവിക്കാനം : ഭാവി സുരക്ഷിതമാക്കാന്‍ മികച്ച കോഴ്‌സ് തെരഞ്ഞെടുക്കാന്‍ എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ…

50 വര്‍ഷങ്ങള്‍ക്കിപ്പുറം; ഇന്ന് സമ്പൂര്‍ണ സൂര്യഗ്രഹണം

അര നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന് ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ദിവസമാണ് ഇന്ന്. നട്ടുച്ചയ്ക്ക് പോലും…

പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട നിയമനം നടന്നു

പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പൊതു നീരീക്ഷകന്‍ റിഷിരേന്ദ്രകുമാര്‌റിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ കെ.…

മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ദേശീയ കപ്പലോട്ട ദിനം ആചരിച്ചു

പാലക്കുന്ന് : ആദ്യമായി രാജ്യത്ത് നിന്ന് വിദേശത്തേക്ക് കപ്പലോട്ടിയ ദിനത്തെ സ്മരിച്ചു കൊണ്ട് മര്‍ച്ചന്റ് നേവി ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ…

വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം മുന്‍ മേല്‍ ശാന്തി കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി (കേസരി) അന്തരിച്ചു

കാഞ്ഞങ്ങാട്: വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം മുന്‍ മേല്‍ ശാന്തി കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി (കേസരി -85) അന്തരിച്ചു. മൃതദേഹം…

ആയിരങ്ങളെത്തി കണ്ടനാര്‍ കേളനെ വരവേല്‍ക്കാന്‍ ;വയനാട്ടുകുലവന്‍ ഇന്ന് മറക്കളത്തിലെത്തും

പാലക്കുന്ന് : ചടുലമായ ചുവടുകളും അതുല്യമായ മെയ് വഴക്കുമായി മറക്കളത്തിലെത്തിയ കണ്ടനാര്‍ കേളനെ ആര്‍പ്പുവിളികളുമായി ആയിരങ്ങള്‍ വരവേറ്റപ്പോള്‍ തറവാട്ടു കാരുടെയും ദേശവാസികളുടെയും…

ബാളങ്കയ മാണിക്യം നിര്യാതയായി

ബാളങ്കയ മാണിക്യം (95) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍ മക്കള്‍ നാരായണി ഉദുമ, രാഘവന്‍ ബാളങ്കയ, സരോജിനി പാക്കം, പരേതക്കളായ ദേവകി…

മോട്ടറോള എഡ്ജ് 50 പ്രോ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച 5G സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ പുതിയ എഡ്ജ് 50 പ്രോ അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ…

ജില്ലയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ശരിയായ ദിശയില്‍ നിരീക്ഷകര്‍ വിലയിരുത്തി

കാസര്‍കോട് ജില്ലയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശരിയായ ദിശയിലാണെന്നും വരും ദിവസങ്ങളിലും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച…

കണ്ണോല്‍പടി പാറ്റേന്‍ വീട് തറവാട് കളിയാട്ടം 9 മുതല്‍ 12വരെ

പാലക്കുന്ന് : ‘ഒന്ന് കുറവ് നാല്പത് ദൈവങ്ങള്‍’ പള്ളിയുറങ്ങുന്ന ആരൂഡസ്ഥാനമായ മുദിയക്കാല്‍കണ്ണോല്‍പടി പാറ്റേന്‍ വീട് തറവാട്ടില്‍ കളിയാട്ടോത്സവം 9 മുതല്‍ 12…

അബുദാബി നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് -2024 വിതരണം ചെയ്തു.

നെല്ലിക്കുന്ന് മൂഹിയുദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ , അബൂദാബി നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ്-2024…

തിരുവനന്തപുരത്തെ അത്യാധുനിക രോഗനിര്‍ണ്ണയ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ അത്യാധുനിക രോഗനിര്‍ണ്ണയ സാങ്കേതിക വിദ്യയുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമം ഉണ്ടാകണെമന്ന് അതിന് തന്റെ ഭാഗത്തു നിന്നും ശ്രമങ്ങള്‍…

കുടിവെള്ളത്തിന് മുഖ്യപരിഗണന നല്‍കണം ; ജില്ലാ കളക്ടര്‍

കുടിവെള്ള സ്രോതസ്സുകള്‍ വാണിജ്യ, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും മുഖ്യ പരിഗണന കുടിവെള്ളത്തിനായിരിക്കണമെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. വേനല്‍ കാലത്തെ കുടിവെള്ള…

മാണിക്കോത്ത് വയനാട്ടുകലവന്‍ തെയ്യംകെട്ട് മഹോത്സവം : കലവറ നിറയ്ക്കല്‍ ഇന്ന്

കാഞ്ഞങ്ങാട്: നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാടില്‍ 2024 ഏപ്രില്‍ 8 മുതല്‍ 12 വരെ വയനാട്ടുകുലവന്‍ തെയ്യംകെട്ട്…

കോതോര്‍മ്പന്‍ തോക്കാനം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് : കലവറ നിറച്ചു – മറക്കളത്തില്‍ ദീപം തെളിഞ്ഞു ഇന്ന് കണ്ടനാര്‍കേളന്റെ ബപ്പിടല്‍

വയനാട്ടുകുലവന്റെ ചൂട്ടൊപ്പിക്കല്‍ നാളെ(7) പാലക്കുന്ന് : കഴത്തിലെ രണ്ടാമത്തെ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്തിലെ…

തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്ര ദേവപ്രതിഷ്ഠാദിന വാര്‍ഷികോത്സവം 8നും 9നും

പാലക്കുന്ന് : തിരുവക്കോളി-തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ദേവപ്രതിഷ്ഠാദിന വാര്‍ഷികോത്സവംഅരവത്ത് കെ. യു. പദ്മനാഭ തന്ത്രിയുടെ കാര്‍മികത്വത്തില്‍ 8, 9 തീയതികളില്‍ നടക്കും.…

അബുദാബി കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി: ‘റമദാന്‍ റിലീഫും,ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനും നല്‍കി

കാഞ്ഞങ്ങാട്: കാരുണ്യ പ്രവര്‍ത്തനം കൈമുതലാക്കി ജീവകാര്യണ പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നകെഎംസിസിഅബുദാബികാഞ്ഞങ്ങാട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍റമദാന്‍ റിലീഫും , ഓക്‌സിജന്‍…