CLOSE

മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ വനിത ഗ്രാമസഭ ചേര്‍ന്നു

Share

വനിതാ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി ഉദ്ഘാടനം ചെയ്തു

മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ വനിതാ ഗ്രാമസഭ ചേര്‍ന്നു. 2022- 23 വര്‍ഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ജനാര്‍ദ്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ മോഹനന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനീസ മന്‍സൂര്‍, മെമ്പര്‍മാരായ എ അനന്യ, സിനാരായണിക്കുട്ടി, നബീസ സത്താര്‍, അബ്ബാസ് കൊളച്ചെപ്പ്, സെക്രട്ടറി പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.