ബന്തടുക്ക: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപിക്കെതിരെ ആനാവിശ്യമായി കേസ് എടുത്തതില്‍ പ്രതിഷേധിച്ച് കെ പി സി സി യുടെ ആഹ്വാന പ്രകാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബന്തടുക്കയില്‍ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് സാബു അബ്രഹാം, മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബലരാമന്‍ നമ്പ്യാര്‍, നാരായണന്‍ നായര്‍ മാവിലാംകോട്ട, ഒ വി വിജയന്‍ ,പവിത്രന്‍ സി നായര്‍, ശശി ആലത്തുംകടവ് ,നിഷാ അരവിന്ദ്,വസന്തന്‍ ഐ എസ് ,ബിജേഷ് തറപ്പില്‍, പ്രദീപ് പള്ളക്കാട്, ഹനീഫ എം എച്ച്, കെ സി, മോഹനന്‍,ബേബി കുറ്റിക്കോല്‍, ശ്രീകുമാര്‍ ബി, ഉമ്പായി ഏണിയാടി, രഞ്ജിത്ത് കെ പി ,വേണു മാണി മൂല, നാരായണന്‍, ജയന്‍, സുരേന്ദ്രന്‍, ജലീല്‍, പ്രകാശന്‍, മണികണ്ഠന്‍, രാജു, രതില മോഹന്‍, ജയന്‍ബണ്ടം കൈ, സിനോ കരിവേടകം, ശിവപ്രസാദ്, ഷിന്റോ പട്പ്പ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി