CLOSE

കോട്ടിക്കുളം ഗോപാല്‍പേട്ടയില്‍ സ്മിത നിലയത്തില്‍ വിരമിച്ച ഹോണറി ക്യാപ്റ്റന്‍ കെ. കൃഷ്ണന്‍ അന്തരിച്ചു.

Share

പാലക്കുന്ന് : കോട്ടിക്കുളം ഗോപാല്‍പേട്ടയില്‍ സ്മിത നിലയത്തില്‍
വിരമിച്ച ഹോണറി ക്യാപ്റ്റന്‍ കെ. കൃഷ്ണന്‍ (77) അന്തരിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ 32 വര്‍ഷം സേവനമനുഷ്ഠിച്ചു. ഉദുമ എക്‌സ് സര്‍വീസ്സസ് യൂണിയന്‍ മുന്‍ പ്രസിഡന്റും നിലവില്‍ രക്ഷാധികാരിയുമാണ്. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കള്‍ : സ്മിത, സ്മിജിത. മരുമക്കള്‍:വിശ്വനാഥന്‍ (ഖത്തര്‍), അനീഷ് (മലേഷ്യ).

Leave a Reply

Your email address will not be published.