പാലക്കുന്ന്: കരിപ്പോടി എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. താലൂക്ക് യൂണിയന് സെക്രട്ടറി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. സുകുമാരന്‍ നായര്‍ അധ്യക്ഷനായി.
ഭാരവാഹികള്‍ : എ. രാഘവന് നായര്‍ (പ്രസി), കുമാരന് നായര്‍ കോടോത്തുവളപ്പ് (വൈ.പ്രസി.) എം. ഗംഗാധരന് നായര്‍ (സെക്ര), പി. കുഞ്ഞമ്പു നായര്‍ (ജോ.സെക്ര), സതീശന് നായര്‍ തൃക്കണ്ണാട് (ട്രഷ), ഡോ.പി.ശശിധരന് നായര്‍, സുരേഷ്കുമാര്‍ ആഞ്ജനേയ (യൂണിയന് പ്രതിനിധികള്‍), എ. രാഘവന് നായര്‍ ഇലക്ട്രോ റോള്‍ മെമ്പര്‍).