CLOSE

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്പിസി, എന്‍സിസി വിദ്യാര്‍ത്ഥികള്‍ക്ക് യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗ ക്ലാസ്സ് സംഘടിപ്പിച്ചു

Share

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെഎസ്പിസി, എന്‍സിസി വിദ്യാര്‍ത്ഥികള്‍ക്ക് യോഗദിനാചരണത്തിന്റെ ഭാഗമായി യോഗ ക്ലാസ്സ് സംഘടിപ്പിച്ചു. ജെന്നി പി എന്‍ (NCC ), റാണി എം ജോസഫ് (SPC), സത്യപ്രകാശ് (SCPO വെള്ളരിക്കുണ്ട് PS) എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന യോഗ ക്ലാസില്‍ IX ാം ക്ലാസ് വിദ്യാര്‍ത്ഥി സായ് രാജ് പരിശീലനം നല്‍കി. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്ന വിദ്യാര്‍ത്ഥിയാണ് സായ് രാജ്.

Leave a Reply

Your email address will not be published.