CLOSE

ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ സൗജന്യ കണ്ണട വിതരണം ചെയ്തു

Share

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍സൗജന്യമായി നല്‍കുന്ന കണ്ണട ജെ സി ഐ പ്രസിഡന്റ് മോഹനന്‍ കുടുംബൂര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നാരായണന്‍ മാസ്റ്റര്‍ക്ക് കൈമാറി .മുന്‍ പ്രസിഡന്റ്മാരായ കമലക്ഷന്‍ മരിങ്കല്ല് ,സന്തോഷ് കെ കെ ,കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തംഗം ജോസ് പാറത്തട്ടേല്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.