മാവുങ്കാല്‍: ബാലഗോകുലം കാഞ്ഞങ്ങാട് ജില്ല വാര്‍ഷികസമ്മേളനം ജൂണ്‍ 26 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 4വരെ ശിശുമന്ദിരം ഹാളില്‍ വച്ച് പ്രശസ്ത ആയുര്‍വേദ നേത്രരോഗ വിദഗ്ധ ഡോ:എസ് എല്‍ ശ്രീജ ഉദ്ഘാടനം ചെയ്യും .സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തും.ജില്ല അദ്ധ്യക്ഷന്‍ എം.ബാബു അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന, മേഖല ഭാരവാഹികള്‍ വിവിധ സെഷനില്‍ പങ്കെടുക്കത്ത് സംസാരിക്കും.