CLOSE

കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കണ്ണാടിപ്പാറ-ഏളാടി റോഡ് ഉദ്ഘാടനം ചെയ്തു

Share

രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കണ്ണാടിപ്പാറ ഏളാടി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈ. പ്രസിഡന്റ് പി ദാമോധരന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചേര്‍പേഴസണ്‍ ജയശ്രീ എന്‍ എസ് അദ്ധ്യക്ഷത വഹിച്ചു .റോഡിന്റെ സംഘടസമിതി ചെയര്‍മാന്‍ ബാബുരാജ് സ്വാഗതവും, വാര്‍ഡ് കണ്‍വീനര്‍ റനീഷ് വി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.