CLOSE

കളളാര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുനേഷ് നാരായണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Share

രാജപുരം: കളളാര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുനേഷ് നാരായണന്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു. ബി.ജെ.പി.കാസറഗോഡ് ജില്ലാ സെക്രട്ടറി എന്‍.മധു, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് രാഹുല്‍ എന്‍.കെ, ജനറല്‍ സെക്രട്ടറി വിനീത് മുണ്ടമാണി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ.കെ.മാധവന്‍, സി.ബാലകൃഷ്ണന്‍ നായര്‍, കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍ തേവനംപുഴ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.