നീലേശ്വരം: നീലേശ്വരം ബ്ലോക്ക് യുവതി കണ്‍വെന്‍ഷന്‍ നീലേശ്വരം ഇ എം എസ് മന്ദിരത്തില്‍ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ ആര്‍ അനിഷേധ്യ ഉദ്ഘാടനം ചെയ്തു. പ്രജിന പ്രഭാകരന്‍ അധ്യക്ഷയായി ബ്ലോക്ക് സെക്രട്ടറി എം വി രതീഷ്, അഗജ എ ആര്‍, മാളവിക പി, ശില്പ പി എം,പി അഖിലേഷ്, പി സുജിത്കുമാര്‍ , വി സുകേഷ് എന്നിവര്‍ സംസാരിച്ചു. അമൃത സുരേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍-അമൃത സുരേഷ്(കണ്‍വീനര്‍),അഗജ എ ആര്‍(ജോയിന്റ് കണ്‍വീനര്‍)മാളവിക പി(ജോയിന്റ് കണ്‍വീനര്‍).