ടവര്‍ നിര്‍മാണത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം

ഉദുമ : കോതാറമ്പത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ടവര്‍ നിര്‍മാണത്തില്‍ ഉദുമ മണ്ഡലം 82-ാം ബൂത്ത് കമ്മിറ്റി യോഗം…

കടലില്‍ മാത്രമല്ല, കരയിലും വീര്യം തെളിയിച്ച് കപ്പലോട്ടക്കാരുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; എഫ്‌സി നാവിഗേറ്റര്‍ ചാമ്പ്യന്മാര്‍

പാലക്കുന്ന് : പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ മര്‍ച്ചന്റ് നേവി ജീവനക്കാര്‍ നാവികരെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ഫുട്‌ബോള്‍…

ലക്ഷ്മിരാമകൃഷ്ണശ്രീനിവാസ്സൗത്ത്ഇന്ത്യന്‍ബാങ്ക്ഡയറക്ടര്‍

കൊച്ചി: ബാങ്കിങ് രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളായ ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസിനെ സൗത്ത് ഇന്ത്യന്‍ ബാങ്ക് അഡീഷനല്‍ ഡയറക്ടറായി നിയമിച്ചു. നവംബര്‍ 20 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ പദവിയില്‍ നിയമനം. ബാങ്കിങ് മേഖലയില്‍ 38 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ് നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ്ജനറല്‍ മാനേജരായിരുന്നു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് കോളെജ് ഡയറക്ടര്‍ പദവി ഉള്‍പ്പെടെ നിരവധിഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. 

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലൊജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക്…

കേരള ഡെന്റൽ കൗൺസിലിൽ യു.ഡി. ക്ലർക്ക് ഒഴിവ്

        കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള  ഒരു യു.ഡി. ക്ലർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ,…

മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: 31 വരെ അപേക്ഷിക്കാം

        സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ,               സര്‍ക്കാര്‍/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ…

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം

        ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.…

കെ.ടെറ്റ് പരീക്ഷ: ഡിസംബർ രണ്ടുവരെ അപേക്ഷിക്കാം

കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് വരെ നീട്ടിയതായി പരീക്ഷ സെക്രട്ടറി അറിയിച്ചു.

കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ

        തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് (ഗ്രാഫിക്സ്) വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താൽക്കാലിക / ദിവസ വേതന അടിസ്ഥാനത്തിൽ…

ബാങ്കിങ്, ഫിനാൻസ് ഓഹരികളിൽ നിക്ഷേപിക്കാവുന്ന പുതിയ ഫണ്ടുമായി ഡിഎസ്പി മുച്വല്‍ ഫണ്ട് 

കൊച്ചി: മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട്  പുതിയ ബാങ്കിങ് ആന്റ് ഫിനാൻസ് സർവീസസ് ഫണ്ട് (ഡിഎസ്പി ബിഎഫ്എസ്എഫ്) അവതരിപ്പിച്ചു.…

പള്ളിക്കര ബീച്ച് പാര്‍ക്ക് ഇനി മുതല്‍ ബേക്കല്‍ ബീച്ച് പാര്‍ക്ക്

ബേക്കല്‍: പൊതുമേഖല സ്ഥാപനമായ ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ബി.ആര്‍.ഡി.സി)യുടെ അധീനതയിലുള്ള പള്ളിക്കര ബീച്ച് പാര്‍ക്ക് ഇനി മുതല്‍ ബേക്കല്‍ ബീച്ച്…

തൃക്കരിപ്പൂര്‍ ഇളംബച്ചിയിലെ എം.വി ലക്ഷ്മണന്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: ഇളംബച്ചിയിലെ എം.വി ലക്ഷ്മണന്‍ (65) നിര്യാതനായി. ഭാര്യ: കുഞ്ചിരി. മക്കള്‍: ലൈല (യു.കെ), ലാവണ്യ (രാജപുരം പാലംങ്കല്ല് ) .…

റാണിപുരത്ത് നടക്കുന്ന യാനം’ സപ്തദിന ഗ്രാമീണ സഹവാസ ക്യാമ്പിന്റെ ഭാഗമായി ഇക്കോ ടൂറിസം മേഖലയിലെ റോഡും പരിസരവും ശുചീകരിച്ചു

പടന്നക്കാട് സി കെ നായര്‍ ആര്‍ട്‌സ് ആന്റ് മാനേജ്‌മെന്റ് കോളേജിലെ സാമൂഹിക പ്രവര്‍ത്തക വിഭാഗത്തിന്റെ റാണിപുരത്ത് നടക്കുന്ന യാനം’ സപ്തദിന ഗ്രാമീണ…

തൃശൂര്‍ കലാസദന്‍ ഒരുക്കിയ ‘ദൈവദൂതര്‍ പാടുന്നു’ എന്ന അഖിലകേരള ക്രിസ്ത്യന്‍ ഭക്തിഗാനാലാപന മത്സരത്തില്‍ പടന്നക്കാട് എഫ്എം റേഡിയോ നിലയം ഡയറക്ടര്‍ ഫാ.ജിതിന്‍ വയലുങ്കലിന് ഒന്നാംസ്ഥാനം

കാഞ്ഞങ്ങാട്: കേരളത്തിലെ ഏറ്റവും മികച്ച സന്യസ്ത ഗായകരെ കണ്ടെത്താന്‍ തൃശൂര്‍ കലാസദന്‍ ഒരുക്കിയ ‘ദൈവദൂതര്‍ പാടുന്നു’ എന്ന അഖിലകേരള ക്രിസ്ത്യന്‍ ഭക്തിഗാനാലാപന…

വിവാഹവേദിയില്‍ കൂട്ടത്തല്ല്; വധൂവരന്മാരുടെ ബന്ധുക്കള്‍ ഏറ്റുമുട്ടി, പൊലീസ് എത്തിയതോടെ അക്രമി സംഘം മുങ്ങി

തിരുവനന്തപുരം: വിവാഹ സല്‍ക്കാരത്തിനിടയില്‍ ഗാനമേളയെച്ചൊല്ലി വേദിയില്‍ കൂട്ടത്തല്ല്. പിടിച്ചുമാറ്റാന്‍ ചെന്ന നാട്ടുകാരെയും സംഘം ആക്രമിച്ചു. ബാലരാമപുരം പെരിങ്ങമ്മലയിലെ സിഎസ്ഐ പെരിങ്ങമ്മല സെന്റിനറി…

വീണ്ടും ഭക്ഷ്യവിഷബാധ; കായംകുളത്ത് ഷവായി കഴിച്ച ഇരുപതോളം പേര്‍ ആശുപത്രിയില്‍

ആലപ്പുഴ : കായംകുളത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ നിന്നും ഷവായി കഴിച്ച 20 ഓളം പേര്‍ വിവിധ…

കാഞ്ഞങ്ങാട് മാവുങ്കാല്‍ കല്യാണ്‍ റോഡ് വി.ജെ നിവാസ് ജനാര്‍ദ്ദനന്റെ ഭാര്യ വനിത നിര്യാതയായി

മാവുങ്കാല്‍ : കാഞ്ഞങ്ങാട് മാവുങ്കാല്‍ കല്യാണ്‍ റോഡ് വി.ജെ നിവാസ് ജനാര്‍ദ്ദനന്റെ ഭാര്യ വനിത (65) നിര്യാതയായിമക്കള്‍ കവിത, സംഗീത, രഞ്ജിത.മരുമക്കള്‍,:…

ജില്ല കലോത്സവം : കാറഡുക്ക സ്‌കൂള്‍ കളര്‍ഫുള്‍ ആക്കാന്‍ പെയിന്റേഴ്‌സ് അസോസിയേഷന്‍

കാറഡുക്ക: ജില്ല കലോത്സവം നടക്കുന്ന കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സൗജന്യമായി പെയ്ന്റടിച്ച് ആള്‍ കേരള പെയിന്റേഴ്സ്…

വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കുന്ന് -കോട്ടിക്കുളം യൂണിറ്റ് കുടുംബ സംഗമം നടത്തി

പാലക്കുന്ന് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി. ഇ. എസ്) പാലക്കുന്ന് -കോട്ടിക്കുളം യൂണിറ്റ് കുടുംബ സംഗമം നടത്തി.…

ഉദയമംഗലം പ്രിയദര്‍ശിനി കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ 106 -ാം ജന്മദിനം ആഘോഷിച്ചു

പാലക്കുന്ന് : ഉദയമംഗലം പ്രിയദര്‍ശിനി കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ 106 -ാം ജന്മദിനം ആഘോഷിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഗീതകൃഷ്ണന്‍ പുഷ്പാര്‍ച്ച നടത്തി.…