CLOSE

സിബിഎസ് സി പത്താം ക്ലാസ് പരിക്ഷയില്‍ 100 ശതമാനം വിജയം നേടി കാഞ്ഞിരടുക്കം ഉര്‍സുലിന്‍ പബ്ലിക് സ്‌കൂള്‍

Share

രാജപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ തുടര്‍ച്ചയായ 10ാം വര്‍ഷവും 100 നേടി തിളക്കമാര്‍ന്ന വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉര്‍സുലിന്‍ പബ്ലിക് സ്‌കൂള്‍. 33 കുട്ടികളാണ് പരീക്ഷയെഴുതിയത്. 3 പേര്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി, 9 പേര്‍ 80 ശതമാനത്തിനു മുകളിലും, 14 പേര്‍ 70 ശതമാനത്തിന് മുകളിലും, 7 പേര്‍ 60 ശതമാനത്തിനു മുകളിലും മാര്‍ക്ക് നേടി. വിജയിച്ചവര്‍ക്ക് മാനേജ്‌മെന്റ് അഭിനന്ദനങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *