CLOSE

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ കാസര്‍കോടിലെ സ്വകാര്യ കോളേജിലേക്ക് അഭിമുഖം

Share

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ കാസര്‍കോടിലെ സ്വകാര്യ കോളേജിലേക്ക് അഭിമുഖം. ഒഴിവുകള്‍ ഡി എം എല്‍ ടി ടീച്ചര്‍ (എംഎസ്സി / ബിഎസ്സി എംഎല്‍ടി, എംഎസ്സി / ബിഎസ്സി മൈക്രോബയോളജി, ബിഎസ്സി സയന്‍സ്, എംഎസ് സി കെമിസ്ട്രി, എംഎസ്സി ഫിസിക്സ്, ബിഎസ്സി ഡിഎംഎല്‍ടി) വയസ്സ് 23-25.
മെഡിക്കല്‍ കോഡിംഗ് ടീച്ചര്‍ (മെഡിക്കല്‍ കോഡിംഗ് പൂര്‍ത്തിയാക്കിയവര്‍) വയസ്സ് 23-25.
ബിഎസ്സി നഴ്സിംഗ് ടീച്ചര്‍ (എംഎസ് സി നഴ്സിംഗ്) വയസ്സ് 23-25.
ഒഴിവുകളിലേക്ക് സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്ട്രേഷന്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29ന് വൈകിട്ട് 5നകം 9207155700 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ബയോഡാറ്റ അയക്കണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്ട്രേഷന്‍ ചെയ്യാത്തവര്‍ ജൂലൈ 29ന് വൈകിട്ട് 5നകം ഓഫീസില്‍ വന്ന് രജിസ്ട്രേഷന്‍ ചെയ്ത് ബയോഡാറ്റ നല്‍കണം. അഭിമുഖ തീയ്യതി പിന്നീട് അറിയിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 9207155700.

Leave a Reply

Your email address will not be published.