CLOSE

ലഹരിമുക്ത റാലി നീട്ടിവച്ചു

Share

പാലക്കുന്ന് :സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഈ മാസം എട്ട് മുതല്‍ പതിനഞ്ചു വരെ നടത്താന്‍ തീരുമാനിച്ച ലഹരിമുക്ത സൈക്കിള്‍-ബൈക്ക് റാലി കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ നീട്ടിവച്ചതായി സംസ്ഥാന സെക്രട്ടറി എന്‍. കെ. പ്രഭാകരന്‍ അറിയിച്ചു.

Leave a Reply

Your email address will not be published.