CLOSE

ഗ്രാന്മ ചുള്ളിക്കരയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് നാളെ രാവിലെ 9 മണി മുതല്‍ 12.30 വരെ ചുള്ളിക്കര ഗവ.എല്‍ പി സ്‌കൂളില്‍

Share

ചുള്ളിക്കര: ഗ്രാന്മ ചുള്ളിക്കരയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് നാളെ രാവിലെ 9 മണി മുതല്‍ 12.30 വരെ ചുള്ളിക്കര ഗവ.എല്‍ പി സ്‌കൂളില്‍.രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
9526351080 9539771486 9446989103 9526346373
BLOOD DONORS KERALA KASARAGOD

Leave a Reply

Your email address will not be published.