CLOSE

മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ‘നീലാജ്ഞന’ത്തില്‍ മുന്‍ പ്രവാസി കെ. വി.പവിത്രന്‍ അന്തരിച്ചു

Share

ഉദുമ : മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ‘നീലാജ്ഞന’ത്തില്‍ മുന്‍ പ്രവാസി കെ. വി.പവിത്രന്‍ (76) അന്തരിച്ചു. പരേതരായ കാട്ടുര്‍ വളപ്പില്‍ കുഞ്ഞിക്കണ്ണന്‍ വൈദ്യരുടെയും മാധവിയുടെയും മകനാണ്.
ഭാര്യ : മീറ. മക്കള്‍ : പ്രീതി, പ്രദീപ് (ഡ്രൈവര്‍ ), പ്രജീഷ് (സൗദി).
മരുമക്കള്‍ : കുമാരന്‍ പള്ളം (സൗദി) , റീത്ത (ഉദയമംഗലം) , ജിഷ (തലശ്ശേരി).
സഹോദരങ്ങള്‍ : കെ. വി. അരവിന്ദന്‍(ഉദുമ),
വത്സല (പാലക്കുന്ന് ), കമലാക്ഷന്‍, പരേതനായ രവീന്ദ്രന്‍. സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.