CLOSE

ജില്ലാതല ദിനേശ് കൈത്തറി ഓണം ഫെയര്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

Share

നീലേശ്വരം അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ദിനേശ് കൈത്തറി ഓണം ഫെയര്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേരള ദിനേശ് ചെയര്‍മാന്‍ എം കെ ദിനേശ്ബാബു അധ്യക്ഷനായി. നീലേശ്വരം നഗരസഭ ചെയര്‍പേര്‍സണ്‍ ടി വി ശാന്ത ആദ്യ വില്പനയുടെ ഉദ്ഘാടനം നടത്തി. ദിനേശ് മാര്‍ക്കറ്റിംഗ് മാനേജര്‍ എം.സന്തോഷ് കുമാര്‍, ദിനേശ് നീലേശ്വരം സഹകരണ സംഘം പ്രസിഡന്റ് കെ രാഘവന്‍, സി ഡി എസ് ചെയര്‍പേര്‍സണ്‍ പി.എം.സന്ധ്യ, പി കെ രതീഷ്, ടി ജി ഗംഗാധരന്‍ മാസ്റ്റര്‍, ടി വി ഭാസ്‌കരന്‍, എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് കെ പി രവീന്ദ്രന്‍ സ്വാഗതവും, സെക്രട്ടറി പി വി ഷീജ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.