CLOSE

അണ്ടര്‍ 13 വടംവലി കാസര്‍കോട് ചാമ്പ്യന്മാര്‍

Share

കുണ്ടംകുഴി: കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംസ്ഥാന സബ്ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 13 പെണ്‍കുട്ടി കളുടെ വിഭാഗത്തില്‍ ഫൈനലില്‍ പാലക്കാടിനെ പരാജയപ്പെടുത്തി കാസര്‍കോട് ജില്ല ചാമ്പ്യന്മാരായി. അനാമിക ഹരീഷ് (ക്യാപ്റ്റന്‍), പി. ശ്രാവണ, ടി.വി അഞ്ജിത, വി.ശിവാത്മജ, എം. എ അനഘ, എന്‍. എസ് സാന്ദ്ര, (ജി എച്ച് എസ് ബാനം ), എ. ശ്രീനന്ദ, റെന ഫാത്തിമ, (ജി.എച്ച്.എസ്. എസ് പരപ്പ ) എ. ആരഭിരാജ് (എ.ജി എച്ച്.എസ് കോടോത്ത് ), എ. എസ് ഉത്തര (ജി.എച്ച്.എസ്. എസ് കുണ്ടംകുഴി ) എന്നിവരാണ് ടീമംഗങ്ങള്‍. ഷൈജു ബാനം (കോച്ച്). ടി.വി പവിത്രന്‍ (ടീം മാനേജര്‍).

Leave a Reply

Your email address will not be published. Required fields are marked *