CLOSE

ഉത്തരമലബാര്‍ മാവിലന്‍ തെയ്യം അനുഷ്ഠാന സംഘത്തിന്റെ കണ്ണൂര്‍-കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Share

എടത്തോട്: കാസര്‍കോട്- കണ്ണൂര്‍ ജില്ലകളിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ മാവിലന്‍ സമുദായ അനുഷ്ഠാന നര്‍ത്തകരുടെ കൂട്ടായ്മയാണ് ഉത്തരമലബാര്‍ മാവിലന്‍ തെയ്യം അനുഷ്ഠാന സംഘത്തിന്റെ ജില്ലാ കണ്‍വെഷന്‍ കഴിഞ്ഞ ദിവസം നടന്നു. തെയ്യം അനുഷ്ഠാന രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച് ആചാരം ലഭിച്ചവരെ എടത്തോട് സൊസൈറ്റി ഹാളില്‍ ആദരിക്കല്‍ ചടങ്ങും ജില്ലാ കമ്മിറ്റിയംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടന്നു.

Leave a Reply

Your email address will not be published.