CLOSE

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂളിന്റെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത നാടന്‍ പാട്ട് കലാകാരനും അധ്യാപകനുമായ ഷൈജു ബിരിക്കുളം നിര്‍വ്വഹിച്ചു

Share

മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂളിന്റെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത നാടന്‍ പാട്ട് കലാകാരനും അധ്യാപകനുമായ ഷൈജു ബിരിക്കുളം നിര്‍വ്വഹിച്ചു. സ്‌ക്കൂള്‍ മാനേജര്‍ റവ ഫാ. ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് സജി എ സി ,സ്‌ക്കൂള്‍ ലീഡര്‍ അലോണ തെരേസ എന്നിവര്‍ സംസാരിച്ചു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ ടr ജയ് മേരി നന്ദിയും പറഞ്ഞു, കഥകളിലൂടെയും പാട്ടിലൂടെയും ആടിയും പാടിയും കുട്ടികള്‍ ഈ ദിവസത്തെ മനോഹരമാക്കി.

Leave a Reply

Your email address will not be published.