കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ചുകള്‍ ; കൂട്ടത്തോടെ മുട്ടയിട്ട് പെരുകുന്നു
പാലക്കുന്ന് : ആഫ്രിക്കന്‍ ഒച്ചുകള്‍ (അക്കാറ്റിന ഫുലിക്ക-ശാസ്ത്ര നാമം) അനുദിനം പെരുകി ശല്യമാകുന്നു. മഴ തുടങ്ങിയയോടെ പറമ്പുകളില്‍ കണ്ടു തുടങ്ങിയ ഒച്ചുകള്‍…
തോരാത്ത മഴയിലും വീര്യത്തോടെ തീരദേശ വാസികള്‍ ; കടലേറ്റത്തിന് പരിഹാരം തേടി കൊവ്വല്‍ ബീച്ചില്‍ വന്‍ പുരുഷാരം
പാലക്കുന്ന് :വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന കടലേറ്റ കെടുതിയില്‍ പൊറുതിമുട്ടി കഴിയുന്ന കാപ്പില്‍, കൊപ്പല്‍, കൊവ്വല്‍ ജന്മ കടപ്പുറത്തെ ജനങ്ങള്‍ തോരത്ത മഴയെപ്പോലും…
പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ഭാരവാഹികള്‍ ചുമതലയേറ്റു
രാജപുരം: ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.കെ.ജെ ജെയിംസ് പ്രസിഡണ്ട് ആയിട്ടുള്ള 26 അംഗ മണ്ഡലം…
അമ്മ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന
കൊച്ചി: മലയാള താരസംഘടനയായ ‘അമ്മ’യുടെ കൊച്ചി ഇടപ്പള്ളിയിലെ ഓഫീസില്‍ പൊലീസ് പരിശോധന. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി…
മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം
മലപ്പുറം: മലപ്പുറം ചെമ്മാട് വന്‍ തീപിടുത്തം. വ്യാപാര സ്ഥാപനത്തിലാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് സംശയം. ഫയര്‍ഫോഴ്സെത്തി തീയണക്കാന്‍ ശ്രമം തുടങ്ങി.…
കപ്പലോട്ടക്കാരുടെ മക്കള്‍ക്ക് തിരുനടയില്‍ അനുമോദനം
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിലെ ഉപസമിതിയായ ഭഗവതി സേവ സിമെന്‍സ് അസോസിയേഷനില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്എല്‍എല്‍സി, പ്ലസ് 2 പരീക്ഷയില്‍…
മടിയന്‍ കൂലോം നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു: മടിയന്‍ മാരാര്‍ സമാജം ഫണ്ട് കൈമാറി
കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. ഇതിനകം തന്നെ നവീകരണ…
ഉദുമയില്‍ ഓണത്തിന് ഖാദി വിപണന മേള ; 30 ശതമാനം റിബേറ്റ് ലഭിക്കും
ഉദുമ : കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ കീഴില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍…
രണ്ടാം റൗണ്ടില്‍ കുടിവെള്ളം ചോര്‍ച്ചയ്ക്ക് പരിഹാരമായി
പാലക്കുന്ന് : മാസങ്ങളായി പാഴായിപോകുന്ന ജല അതോറിട്ടിയുടെ ബിആര്‍ഡിസി കുടിവെള്ളം ചോര്‍ച്ചയ്ക്ക് പരിഹാരമായി. സംസ്ഥാന പാതയോരത്ത് മാസങ്ങളായി പാലക്കുന്ന് ടൗണിലും 10…
റഗ്ബിക്ക് പി എസ് സി അംഗീകാരം;റഗ്ബി കായിക ഇനത്തിന് പി എസ് സി അംഗീകാരം നേടി തന്ന സംസ്ഥാന റഗ്ബി അസോസിയേഷനൊപ്പം അഭിമാന നിറവില്‍ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷനും.
നീലേശ്വരം: കായിക ഇനമായ റഗ്ബിക്ക് പി എസ് സി അംഗീകാരം കിട്ടിയതോടെ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷനും അഭിമാന നിറവില്‍. സംസ്ഥാന…
ഉദുമ ഉദയമംഗലം കിഴക്കേ വളപ്പില്‍ പി. കെ. ബേബി നിര്യാതയായി
ഉദുമ: ഉദയമംഗലം കിഴക്കേ വളപ്പിലെ വിരമിച്ച റെയില്‍വേ ഏരിയ ഓഫീസര്‍ പരേതനായ കെ.വി.കണ്ണന്റെ ഭാര്യ പി.കെ.ബേബി (74) നിര്യാതയായി. മക്കള്‍: കെ.…
നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത് അജ്ഞാതര്‍
കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ…
കെ എ പി 1993 നാലാം ബാച്ച് ഡി കമ്പനിയുടെ 2 ദി വസത്തെ സ്നേഹ സംഗമം റാണിപുരത്ത് ബേക്കല്‍ ഡി വൈ എസ് പി വി വി മനോജ്ഉദ്ഘാടനം ചെയ്തു
രാജപുരം: കെ എ പി 1993 നാലാം ബാച്ച് ഡി കമ്പനിയുടെ 2 ദി വസത്തെ സ്നേഹ സംഗമം റാ ണിപുരത്ത്…
കൊവ്വല്‍ ബീച്ചില്‍ ബഹുജന സമ്പര്‍ക്ക യോഗം ഞായറാഴ്ച്ച ചേരും: എം.പി യും എം.എല്‍.എ യും പങ്കെടുക്കും
പാലക്കുന്ന് : കടലേറ്റം നാശം വിതറിയ കാപ്പില്‍, കൊപ്പല്‍, കൊവ്വല്‍, ജന്മ കടപ്പുറത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ രൂപം കൊണ്ട…
വനം- വനജീവി നിയമത്തില്‍ ഭേദഗതി വരുത്തണം:കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ കണ്വെന്ഷന്
കാഞ്ഞങ്ങാട്: വനം- വന്യ ജീവി നിയമത്തില്‍ ഭേദഗതി വരുത്തി കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ തയ്യാറാവണമെന്ന് കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ കണ്വെന്ഷന്…
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം നടന്നു
കാഞ്ഞങ്ങാട്: 2024- 26 വര്‍ഷത്തേക്കുള്ള മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം ജനറല്‍ ബോഡി യോഗത്തില്‍ വെച്ച്…
പാണത്തൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് നേഴ്സിന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു
പാണത്തൂര്‍ : പനത്തടി ഗ്രാമ പഞ്ചായത്ത് പാണത്തൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് നേഴ്സിന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു.…
കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ‘തണല്‍ ബല്ല’ പ്രവാസി കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി
കാഞ്ഞങ്ങാട്: മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി തങ്ങളുടെ ജീവിതത്തിന്റെ നല്ല ഭാഗവും പ്രവാസ ജീവിതത്തില്‍ ഒതുങ്ങു മ്പോഴും തങ്ങള്‍ ജനിച്ച നാടിനെ മറക്കാതെ നാട്ടിലെ…
ബറോട്ടിയില്‍ പ്രവാസി കോണ്‍ഗ്രസ്സ് കമ്മിറ്റി രൂപീകരച്ചു
കൊളത്തൂര്‍ :പ്രവാസി കോണ്‍ഗ്രസ്സ് ബറോട്ടി യൂണിറ്റ് രൂപീകരണ യോഗം പ്രവാസി കോണ്‍ഗ്രസ്സ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ദിവാകരന് കരിച്ചേരി ഉദ്ഘാടനം ചെയ്തു.…
കെ.എസ്. എസ്. പി. യു. പള്ളിക്കര യൂണിറ്റ് കണ്വെന്ഷന് നടത്തി
പള്ളിക്കര : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് പള്ളിക്കര യൂണിറ്റ് കണ്വെന്ഷന് ജില്ലാ ജോയിന്റ് സെക്രട്ടറി സുജാതന്‍ ഉദ്ഘാടനം ചെയ്തു.…