രാജപുരം: പ്രതിഭ ലൈബ്രറിയുടെ അമ്പതാം വാര്‍ഷികവും ചുള്ളിക്കര മുപ്പത്തിഎട്ടാം ഓണോത്സവത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല ഫോട്ടോഗ്രാഫി മത്സരത്തില്‍ ബെന്നി തുതിയൂര്‍ (എറണാകുളം) ഒന്നാം സ്ഥാനവും, സതീഷ് ശങ്കര്‍ (നെയ്യാറ്റിന്‍കര) രണ്ടാം സ്ഥാനവും, ദിനേശന്‍ ഇന്‍സൈറ്റ് (കാസര്‍ഗോഡ്) മൂന്നാം സ്ഥാനവും നേടി, ബോണിയം കലാം, സജു നടുവില്‍, ഉണ്ണി സരിഗ, ദാമു സര്‍ഗം, മനേഷ് മോഹന്‍, പ്രമോദ് ഐ ഫോക്കസ്, മോഹന്‍ കിഴക്കുംപുറത്ത്, പ്രമോദ് ലയ എന്നിവര്‍ പ്രോത്സാഹന സമ്മാനവും നേടി.