CLOSE

WOW വെഡിങ് ഫെസ്റ്റിവലിന് സിറ്റി ഗോള്‍ഡില്‍ തുടക്കമായി

Share

സിറ്റി ഗോള്‍ഡ് WOW വെഡിങ് ഫെസ്റ്റിവല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, മുഹമ്മദ് ഇക്ബാല്‍ എല്‍.എ, മുഹമ്മദ്കുഞ്ഞി പാലക്കി, ഡോ. അപര്‍ണ്ണ, സിദ്ദിഖ് പുത്തിഗെ, മുഹമ്മദ് ഹാജി ചെര്‍ക്കള, നിലോഫര്‍, സി.കെ മുഹമ്മദ്, പി.എ അബ്ദുല്‍ ഹമീദ് പള്ളിക്കര തുടങ്ങിയവര്‍ വിവിധ ഗ്യാലറികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

Leave a Reply

Your email address will not be published.