CLOSE

വൃദ്ധ തീ പൊള്ളലേറ്റു മരിച്ചു

Share

കാസര്‍കോട്: വീട്ടില്‍ വൃദ്ധ തീ പൊള്ളലേറ്റ് മരിച്ചു. ഐ സി ബണ്ഡാരി റോഡിലെ മാലിനി (73) യാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ന് വീട്ടില്‍ വെച്ച് ശരീരത്തില്‍ എങ്ങനെയോ തീപിടിച്ച് പൊള്ളലേറ്റ് മരിക്കുകയായിരുന്നു. കാസര്‍കോട് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published.