CLOSE

ബാനം ഗവ.ഹൈസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച്.എസ്.ടി മലയാളം അധ്യാപകനെ നിയമിക്കുന്നു

Share

ബാനം ഗവ.ഹൈസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച്.എസ്.ടി മലയാളം അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 26 തിങ്കളാഴ്ച രാവിലെ 11 ന്  സ്‌കൂള്‍ ഓഫീസില്‍. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍രേഖകള്‍ സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.

Leave a Reply

Your email address will not be published.