CLOSE

ഡി വൈ എഫ് ഐ രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടിയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തി നെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു

Share

രാജപുരം: ഡി വൈ എഫ് ഐ രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടിയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തി നെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു. സിപിഐ എം രാജപുരം ലോക്കല്‍ സെക്രട്ടറി എ കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രതീഷ് ഒരള അധ്യക്ഷയായി. കൊട്ടോടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ എ അനില്‍കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ എം കൃഷ്ണകുമാര്‍ , ജോസ് പുതുശ്ശേരിക്കലായില്‍ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി കെ ജെ ഷൈജിന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.