CLOSE

കുടുംബൂര്‍ ബ്രദേഴ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മ ഭാരവാഹികള്‍ കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ രക്തദാനം ചെയ്തു

Share

രാജപുരം: കുടുംബൂര്‍ ബ്രദേര്‍ശ് വാട്‌സ് ആപ്പ് കുട്ടായ്മയുടെ ഭാരവാഹികള്‍കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ രക്തദാനം ചെയ്തു.പ്രസിഡന്റ് സുനില്‍കുമാര്‍ ടി ജി യുടെ നേതൃത്വത്തില്‍ പന്ത്രണ്ടോളം ഭാരവാഹികളാണ് രക്തം ദാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *